ചിത്രം തിരുവനന്തപുരം: എ.ഡി.ജി.പി മനോജ് എബ്രഹാമിന് രാജ്യാന്തര പുരസ്കാരം. കുട്ടികളുടെ നഗ്ന വിഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സ്വീകരിച്ച നടപടികൾ കണക്കിലെടുത്താണ് അന്തർദേശീയ പുരസ്കാരം ലഭിച്ചത്. ഫ്രാൻസിൽ നടന്ന ഇൻറർപോളിൻെറ രാജ്യാന്തര സമ്മേളനത്തിൽ ഇൻറർപോൾ സ്പെഷലിസ്റ്റ് ഗ്രൂപ് ചെയർപോൾ ഗ്രിഫ്താസിൽനിന്ന് പുരസ്കാരം സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.