'ശമ്പള കമീഷൻ നിയമനം സ്വാഗതാർഹം'

തിരുവനന്തപുരം: പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ച് ശമ്പള കമീഷൻ പ്രഖ്യാപിച്ചതിന് ജോയൻറ് കൗൺസിൽ സർക്കാറിനെ അഭിനന്ദിച്ചു. ജീവനക്കാരുടെയും അധ്യാപകരുടെയും പൊതുസമൂഹത്തിൻെറയും വികാരം തിരിച്ചറിഞ്ഞുള്ള തീരുമാനമാണിതെന്ന് ചെയർമാൻ ജി. മോട്ടിലാലും ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായരും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.