കുട്ടികളുടെ ഹെൽമറ്റ്​ പ്രചാരണം

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ രക്ഷാകർത്താക്കൾക്കൊപ്പം യാത്രചെയ്യുന്ന കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധ മാക്കണമെന്ന സന്ദേശം പ്രചരിപ്പിക്കാൻ കിംസ് എമർജൻസി വിഭാഗം മാൾ ഒാഫ് ട്രാവൻകൂറുമായി ചേർന്ന് സംഘടിപ്പിച്ച ഒാൾ ഹീറോസ് വെയർ ഹെൽമറ്റ് പദ്ധതി സിനിമാതാരം ഷംന കാസിം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഹെൽമറ്റ് വിതരണം ചെയ്താണ് പദ്ധതി തുടങ്ങിയത്. ഡോ. അനൂപ്പ ചക്രപാണി, ഡോ. പ്രമീള ജോജി, ജെറി ഫിലിപ്പ്, ധനം സനൽ, അഫ്ഷിൻ തുടങ്ങിയവർ സംബന്ധിച്ചു. kims photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.