പൂവാർ: ജില്ലയിലെ പരണിയം ഗവ. വി.എച്ച്.എസ്.എസിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി (എൻ.എസ്.ക്യു.എഫ്) വിഭാഗത്തിൽ എൻട്രപ്രണർഷിപ് ഡെവലപ്പ്മൻെറ് വിഷയത്തിൽ ഒഴിവുള്ള നോൺ വൊക്കേഷനൽ ടീച്ചർ (ജൂനിയർ-കൺസോളിഡേറ്റഡ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. 18ന് രാവിലെ 10.30ന് സ്കൂളിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള എം.കോം/എം.എ (ബിസിനസ് ഇക്കണോമിക്സ്), ബി.എഡ്, സെറ്റ് അല്ലെങ്കിൽ ബി.എസ്സി ബാങ്കിങ് ആൻഡ് കോർപറേഷൻ (കേരള അഗ്രികൾചറൽ യൂനിവേഴ്സിറ്റിയിൽനിന്ന നേടിയത്) യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പലിൻെറ ഓഫിസിൽ ഹാജരാകണം. ഫോൺ: 9809385113.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.