കെ.എസ്.ടി.എ ഹാൾ: കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രതിനിധി സമ്മേളനം ഉദ്ഘാടനം മന്ത്രി രവീന്ദ്രനാഥ് -രാവിലെ 10.00 വിവേകാനന്ദ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്: നാട്യമാസികം പ്രതിമാസ കൂടിയാട്ടം പരിപാടി -വൈകു. 6.30 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: കാർട്ടൂണിസ്റ്റ് കെ.ബി. ഹരികുമാറിൻെറ കാർട്ടൂണുകളുടെ പ്രദർശനം -രാവിലെ 10.00 പൂജപ്പുര നാഗരുകാവ് ക്ഷേത്രം: ആയില്യം ഉത്സവവും കളമെഴുത്തും -രാത്രി 7.30 തൈക്കാട് ഗണേശം: സൂര്യമേള ഇന്ത്യൻ പനോരമ ചലച്ചിത്രമേള -വൈകു. 4.00 കാർത്തിക തിരുനാൾ തിയറ്റർ: സ്വാതിതിരുനാൾ സംഗീതസഭയുടെ സംഗീതക്കച്ചേരി -വൈകു.6.00 ആറ്റുകാൽ ഭഗവതി ക്ഷേത്രം നടപ്പന്തൽ: ചികിത്സാസഹായവിതരണം ഉദ്ഘാടനം -രാവിലെ 10.00 കുര്യാത്തി ഇലങ്കം വിളാകം നാഗരാജശക്തി ഭൈരവി ക്ഷേത്രം: കന്നിമാസ ആയില്യ ഉത്സവം സുദർശനഹോമം -വൈകു. 6.00 കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്ക്: ചലച്ചിത്രനിർമാണ ശിൽപശാല -രാവിലെ 10.00 പത്മനാഭസ്വാമിക്ഷേത്രം കിഴക്കേനട: സ്വാമി ദുർഗാനന്ദ സരസ്വതിയുടെ രമണവിദ്യാ സത്സംഗം -വൈകു. 6.15 മരുതംകുഴി ഉദിയന്നൂർ ദേവീക്ഷേത്രം: ദേവീമാഹാത്മ്യ ജ്ഞാനയജ്ഞം പ്രഭാഷണം സ്വാമി അഭയാനന്ദ -െവെകു 5.00 ശ്രീകാര്യം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ കാമ്പസ്: സംസ്ഥാന ഓഡിറ്റ് വകുപ്പിൻെറ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ -രാവിലെ 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.