നിംസ്​ മെഡിസിറ്റിയിൽ ഹൃദ്​രോഗ നിർണയക്യാമ്പ്​

തിരുവനന്തപുരം: ലോക ഹൃദയാരോഗ്യദിനത്തോടുബന്ധിച്ച് നിംസ് ഹാർട്ട് ഫൗണ്ടേഷനിൽ സൗജന്യ ഹൃദയാരോഗ്യ നിർണയക്യാമ ്പ് സംഘടിപ്പിക്കും. 28, 29 തീയതികളിൽ നടക്കുന്ന ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 300 പേർക്ക് ഇ.സി.ജി, എക്കോ, ബി.പി, ജി.ആർ.ബി.എസ് എന്നിവ സൗജന്യമായും ടി.എം.ടി ലാബ് പരിശോധനകൾക്ക് 30 ശതമാനം ഇളവും ലഭിക്കും. ക്യാമ്പിൽ പെങ്കടുക്കുന്നവർ രാവിലെ 8.30ന് നിംസ് മെഡിസിറ്റിയിൽ എത്തണം. ക്യാമ്പിൽ പെങ്കടുക്കുന്നതിനും നിംസ് ഹാർട്ട് ഫൗണ്ടേഷൻെറ 12ാം വാർഷികത്തോടനുബന്ധിച്ചുള്ള സൗജന്യ ശസ്ത്രക്രിയ ക്യാമ്പിനെപ്പറ്റി അറിയാനും 9447247772, 9846316776 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.