പരിപാടികൾ ഇന്ന്

മാസ്കറ്റ് ഹോട്ടൽ: 'അഡ്വാൻസ്ഡ് കോംപോസൈറ്റ്' ദേശീയ സമ്മേളനം- ഉദ്ഘാടനം: വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥ്- രാവിലെ 9.30. പട്ടം പ്രഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ: കവി കിളിമാനൂർ മധു അനുസ്മരണം- വൈകു. 5.00 തൈക്കാട് പി.എൻ. പണിക്കർ കമ്യൂണിറ്റി ഹാൾ: ശ്രേഷ്ഠ മലയാളഭാഷ പ്രഭാഷണവും ചർച്ചയും- വൈകു.4.00 നന്ദാവനം കൃഷ്ണപിള്ള ഹാൾ: പ്രഫ. എൻ.കൃഷ്ണപിള്ളയുടെ 103ാം ജന്മവാർഷികം -മലയാളഭാഷാപഠനകേന്ദ്ര മന്ദിരം ഉദ്ഘാടനം: മന്ത്രി ഡോ.ടി.എം.തോമസ് ഐസക്, അടൂർ ഗോപാലകൃഷ്ണൻ - വൈകു 5.30. കിള്ളിപ്പാലം തമിഴ് സംഘം തമിഴ് ഇശൈ വിഴ: കലൈമാമണി ശുഖി ശിവം -വാഴും വഴി പ്രഭാഷണം- 6.00 -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.