കിളിമാനൂർ മധു അനുസ്​മരണം

തിരുവനന്തപുരം: കവി കിളിമാനൂർ മധു അനുസ്മരണം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പട്ടം ഇ.പി.എഫ് ഓഫിസിന് സമീപമുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി ഹാളിൽ നടക്കും. സാഹിത്യ അക്കാദമി മുൻ പ്രസിഡൻറ് പെരുമ്പടവം ശ്രീധരൻ, തിരക്കഥാകൃത്ത് എസ്. ഭാസുരചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.