പരിപാടികൾ ഇന്ന്​

കനകക്കുന്ന് നിശാഗന്ധി: ഓണാഘോഷം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ -വൈകു. 6.00 തമ്പാനൂർ ചൈത്രം ഹോട്ട ല്‍: പായസമേള -രാവിലെ 9.30 മ്യൂസിയം ഒാഡിറ്റോറിയം: നിറച്ചാര്‍ത്ത് ചിത്രപ്രദര്‍ശനവും വിപണനവും -രാവിലെ 10.00 പേരൂര്‍ക്കട ദര്‍ശന്‍ നഗര്‍ ലെയ്ന്‍: ദര്‍ശന്‍ നഗര്‍ െറസിഡൻറ്സ് അസോസിയേഷൻെറ പച്ചക്കറി വിത്ത് വിതരണം ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി -വൈകു. 3.00 കിഴക്കേകോട്ട: കിഴക്കേകോട്ട പൗരസമിതിയുടെ വാര്‍ഷികവും ഓണാഘോഷവും ഉദ്ഘാടനം വി.എസ്. ശിവകുമാര്‍ എം.എല്‍.എ -വൈകു. 6.30 ശാസ്തമംഗലം സൂര്യകാന്തി ആർട്ട് ഗാലറി: ചിത്രകലാ പ്രദര്‍ശനം -രാവിലെ 11.00 പേരൂര്‍ക്കട എബനേസര്‍ മാര്‍ത്തോമാ പള്ളി: ബാലസമാജം കലോത്സവം -രാവിലെ 9.00 നെയ്യാറ്റിൻകര നെയ്യാർമേള: കലാനിധി അവാർഡ് ദാനചടങ്ങ് -വൈകു.3.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.