പ്രതിഫലിച്ചത്​ സർക്കാറിനെതിരായ ജനവികാരം -​ മുല്ലപ്പള്ളി

തിരുവനന്തപുരം: സമസ്ത മേഖലയിലും പൂർണമായി പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാറിനെതിരായ ജനവികാരമാണ് തദ്ദേശസ്ഥാപനങ് ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞവര്‍ഷത്തെ മനുഷ്യനിർമിതമായ പ്രളയത്തിലും ഇപ്പോഴത്തെ പ്രകൃതിദുരന്തത്തിലും കഷ്ടത അനുഭവിക്കുന്ന നിരാലംബരോട് കാട്ടിയ അനീതിക്കും അവഗണനക്കും എതിരെയുള്ള വിധിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.