ട്രിവാൻഡ്രം കൾച്ചറൽ സൻെറർ: മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) 30ാം വാർഷികസമ്മേളനം ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ -10.00 പൊലീസ് െട്രയിനിങ് കോളജ്: പൊലീസ് സേനാംഗങ്ങൾക്ക് മെഡിക്കൽ എയ്ഡ് പരിശീലനം ഉദ്ഘാടനം ഡോ. ബി.സന്ധ്യ- രാവി. 9.30 പ്രസ്ക്ലബ്: പത്രപ്രവർത്തകൻ കെ. വിജയരാഘവൻ അനുസ്മരണവും മാധ്യമപുരസ്കാര വിതരണവും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ - വൈകു.5.30 ഹൈസിന്ത് ഹോട്ടൽ: ട്രിവാൻഡ്രം മാനേജ്മൻെറ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മാനേജ്മൻെറ് ലീഡർഷിപ് അവാർഡ് വിതരണം ഉദ്ഘാടനം ഗവർണർ പി.സദാശിവം - വൈകു. 6.00 വലിയതുറ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷനൽ എച്ച്.എസ്.എസ്: സംസ്ഥാന തീരദേശ വികസന കോർപറേഷൻെറ ആഭിമുഖ്യത്തിൽ പണികഴിപ്പിച്ച പുതിയ ബ്ലോക്ക് ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ -വൈകു.4.00 ജോയൻറ് കൗൺസിൽ ഹാൾ: പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ കൺവെൻഷൻ ഉദ്ഘാടനം കാനം രാജേന്ദ്രൻ - രാവി.11.00 പട്ടം മുണ്ടശ്ശേരി സാംസ്കാരികകേന്ദ്രം: കേരള യൂനിവേഴ്സിറ്റി റിട്ടയേർഡ് ടീച്ചേഴ്സ് യൂനിയൻെറ ആഭിമുഖ്യത്തിൽ സെമിനാർ-'ദേശീയ വിദ്യാഭ്യാസനയം' - ഉച്ച.2.30 ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ഹാൾ: ഭജൻ, നാമസങ്കീർത്തനം - വൈകു.6.15 ശ്രീപത്മനാഭ സ്വാമിക്ഷേത്രം കിഴക്കേനട: സ്വാമി ദുർഗാനന്ദ സ്വാമിയുടെ രമണവിദ്യ സത്സംഗം - വൈകു.6.15 ഋഷിമംഗലം ശ്രീകൃഷ്ണ ക്ഷേത്രം: നൃത്തവിരുന്ന് - രാത്രി 7.00 തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ആഡിറ്റോറിയം: റബ്ബർ കർഷകസംഗമം -ഉച്ച. 2.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.