ജില്ല ചെസ്​ ചാമ്പ്യൻഷിപ്​

തിരുവനന്തപുരം: ജില്ല ചെസ് അസോസിയേഷൻെറ നേതൃത്വത്തിൽ ട്രിവാൻഡ്രം ചെസ് അക്കാദമിയുമായി സഹകരിച്ച് ജില്ലയിലെ അണ ്ടർ 11, ആറ് വിഭാഗങ്ങളിൽ ചെസ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കും. 15ന് തൈക്കാട് ഡബ്ല്യു ആൻഡ് സി ഹോസ്പിറ്റൽ റോഡിലുള്ള ട്രിവാൻഡ്രം ചെസ് അക്കാദമിയിലാണ് മത്സരം. ഫോൺ: 9048643887, chesstvpm@gmail.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.