സ്​കൂൾ ഒാഫ്​ മ്യൂസിക്​ വാർഷികാഘോഷം

തിരുവനന്തപുരം: തൈക്കാട് മാളവിക സ്കൂൾ ഒാഫ് മ്യൂസിക്കിൻെറ വാർഷികാഘോഷം വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗാന്ധി ഭവനിൽ സംഘടിപ്പിച്ച ചടങ്ങിന് രാജേന്ദ്രനാചാരി അധ്യക്ഷത വഹിച്ചു. സൂര്യ കൃഷ്ണമൂർത്തി, കരമന ഹരി, പ്രഫ. വൈക്കം വേണുഗോപാൽ, രവീന്ദ്രൻ നായർ, പി.കെ.എസ്. രാജൻ, ഉഷ ആനന്ദ്, മണക്കാട് ചന്ദ്രൻ, കമുകറ ശ്രീകുമാർ, സോമദാസ് എന്നിവർ പെങ്കടുത്തു. സ്കൂൾ ഡയറക്ടർ സിന്ധു പ്രതാപിൻെറ നേതൃത്വത്തിൽ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. കാപ്ഷൻ_malavika.jpg മാളവിക സ്കൂൾ ഒാഫ് മ്യൂസിക് വാർഷികാഘോഷം വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.