പെരുന്നാള്‍ നമസ്‌കാരം

ആറ്റിങ്ങല്‍ ടൗണ്‍ ജുമാമസ്ജിദ്: സിയാദ് തങ്ങള്‍ -7.00 വക്കം കിഴക്ക് മുസ്ലിം ജമാഅത്ത്: സലിം മൗലവി പെരുമാതുറ -7.30 വക്കം പടിഞ്ഞാറ് മുസ്ലിം ജമാഅത്ത്: സലിം മൗലവി കൊയ്ത്തൂര്‍ക്കോണം -8.00 വക്കം ഐ.സി.സി മസ്ജിദ്: (വനിതകള്‍) മറിയുമ്മ ടീച്ചര്‍ -7.30 ആലംകോട് മുസ്ലിം ജമാഅത്ത്: ഷിഹാബുദ്ദീന്‍ ഫൈസി -8.00 നഗരൂര്‍ മുസ്ലിം ജമാഅത്ത്: അബ്ദുല്‍ ഹക്കീം ഫൈസി -8.00 മണനാക്ക് മുസ്ലിം ജമാഅത്ത്: ജെ.എ. അബ്ദുല്‍സലീം മന്നാനി -8.30 മണനാക്ക് മുസ്ലിം ജമാഅത്ത്: (സ്ത്രീകള്‍) മുനീര്‍ മന്നാനി -7.00 നിലയ്ക്കാമുക്ക് മുസ്ലിം ജമാഅത്ത്: ജഹാംഗീര്‍ സഖാഫി -8.00 അഞ്ചുതെങ്ങ് മുസ്ലിം ജമാഅത്ത്: നാസറുദ്ദീന്‍ മന്നാനി -8.00 ഇടയ്ക്കോട് മുസ്ലിം ജമാഅത്ത്: നിളാമുദ്ദീന്‍ മൗലവി -8.00 അയിലം മുസ്ലിം ജമാഅത്ത്: മുഹമ്മദ് അസ്ഹരി -8.00 മുട്ടപ്പലം മുസ്ലിം ജമാഅത്ത്: നാസറുദ്ദീന്‍ അല്‍ഖാസിമി -8.00 കാട്ടുമുറാക്കല്‍ മുസ്ലിം ജമാഅത്ത്: ഷാജഹാന്‍ മിസ്ബാഹി -8.00 ചിറയിന്‍കീഴ് പണ്ടകശാല മുസ്ലിം ജമാഅത്ത്: സദഖത്തുല്ല ബാഖവി -8.00 ആറ്റിങ്ങല്‍ സലഫി മസ്ജിദ്: ഷാക്കിര്‍ ഹുസൈന്‍ -7.15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.