പെരുന്നാൾ നമസ്കാരം

ഓടയം വലിയപള്ളി ജമാഅത്ത്: മുഹമ്മദ് സലീം ബാഖവി -8.30 മിസ്കീൻ തെരുവ് നദ്വത്തുൽ മുസ്ലിമീൻ മസ്ജിദ്: സുൽഫി സ്വലാഹി -8.00 ഇടവ ആലുംമുട്ടിൽ ജമാഅത്ത്: മുണ്ടക്കയം ഹുസൈൻ മൗലവി -8.00 ഇടവ സ്റ്റേഷൻ മസ്ജിദ്: അബ്ദുൽ വാഹിദ് മൗലവി -8.15 നടയറ ജമാഅത്ത്: ഹമ്മാദ് ബാഖവി -9.00 വടശ്ശേരിക്കോണം ജമാഅത്ത്: നൗഫൽ ബാഖവി -8.30 കിഴക്കേപ്പുറം ജമാഅത്ത്: അബ്ദുൽ ഹക്കീം സഖാഫി -8.30 പാലച്ചിറ ജമാഅത്ത്: മുഹമ്മദ് ഷാഫി ബാഖവി -8.30 ചെറുകുന്നം മുഹിയുദ്ദീൻ ജമാഅത്ത്: അബ്ദുൽ ഹക്കീം ഹിദി -8.30 എഴിപ്പുറം നീരോന്തി ജമാഅത്ത്: നിസാർ കാമിൽ സഖാഫി -8.30 പാളയംകുന്ന് ജമാഅത്ത്: ബുഹാരി സഖാഫി -8.30 കായൽപുറം ജമാഅത്ത്: ഷഹീർ മൗലവി -8.30 കളത്തറ ജമാഅത്ത്: ഷാഫി ബാഖഫി -8.45 ചിലക്കൂർ ജമാഅത്ത്: അൻവർ മന്നാനി -8.30 കോട്ടുമൂല മസ്ജിദ്: അനീസ് മൗലവി -8.30 ഇലകമൺ ബറക്കാത്തുൽ മസ്ജിദ്: മൻസൂർ മൗലവി -8.45 വെട്ടൂർ ജമാഅത്ത്: അയൂബ് ഖാൻ ഫൈസി -8.00 അരിവാളം ജമാഅത്ത്: അഹമ്മദ് കബീർ ദാരിമി -8.09 മേൽവെട്ടൂർ ജമാഅത്ത്: അബ്ദുൽ അഹദ് മന്നാനി -8.00 റാത്തിക്കൽ ജമാഅത്ത്: സിദ്ദീഖ് മന്നാനി -8.00 ഇളപ്പിൽ ജമാഅത്ത്: അബ്ദുല്ല മൗലവി -8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.