പരിപാടികൾ ഇന്ന്

കിഴക്കേകോട്ട പ്രിയദർശിനി ഓഡിറ്റോറിയം: ശ്രീ എമ്മിൻെറ പുസ്തകപ്രകാശനം -മുഖ്യമന്ത്രി പിണറായി വിജയൻ -11.00 വഴുതക്കാട ് കലാഭവൻ തിയറ്റർ: ഊഴം തേടി ഷോർട്ട് ഫിലിം പ്രദർശനവും സീഡി റിലീസും -9.00 ടാഗോർ തിയറ്റർ: എം.ബി.എസ് പുരസ്കാരസമർപ്പണവും സംഗീതവിരുന്നും -ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -5.30 പാളയം ഭാഗ്യമാല ഓഡിറ്റോറിയം: അപെക്സ് -2019 തപാൽ സ്റ്റാമ്പുകളുടെ പ്രദർശനം - 9.30 പേട്ട െറയിൻബോ സ്കൂൾ: പേട്ട െറസിഡൻറ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സൗജന്യ ഡൻെറൽ, ആയുർവേദ മെഡിക്കൽ ക്യാമ്പ് -9.30 വൈ.എം.സി.എ ഹാൾ: സ്വദേശി ഉൽപന്ന നിർമാണ പരിശീലനം-9.00 തൈക്കാട് ഭാരത് ഭവൻ: സത്യജിത്ത് റേ ഡാൻസ് ഫെസ്റ്റിവൽ പാളയം വിവേകാനന്ദ സാംസ്കാരികകേന്ദ്രം: രാമായണാലാപനമത്സരം - 9.00 വഴുതക്കാട് ചിന്മയ വിദ്യാലയം: ചിന്മയ യുവകേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രാമായണോത്സവം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.