ആർ. സുനിതകുമാരിക്ക് നാഷനൽ ഫ്ലോറൻസ് ​െനെറ്റിംഗേൽ പുരസ്കാരം

തിരുവനന്തപുരം: ആർ.സി.സിയിലെ ഹെഡ് നഴ്സായ . നഴ്സിങ് സേവനരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കുള്ള ദേശീയ പുരസ്കാരമാണിത്. നാഷനൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ്, ന്യൂസ് പേപ്പർ അസോസിയേഷൻ ഓഫ് കർണാടക എന്നിവയുടെ ആഭിമുഖ്യത്തിലാണ് അവാർഡ് ഏർപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.