ഡൽഹിയിൽ 'കാർഗിൽ വിജയ ഒാട്ടം'

ന്യൂഡൽഹി: കാർഗിൽ യുദ്ധ വിജയത്തിൻെറ 20ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. വിജയ്ചൗക്കിൽ അഡ്ജുറ്റൻഡ് ജനറൽ ലഫ്. ജനറൽ അശ്വിനി കുമാർ ഫ്ലാഗ്ഒാഫ് ചെയ്തു. 6,000ഒാളം പേർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.