മുൻഗണന കാർഡ്​ അദാലത്​

തിരുവനന്തപുരം: മുൻഗണന കാർഡ് ലഭിക്കുന്നതിന് തിരുവനന്തപുരം താലൂക്ക് സപ്ലൈ ഒാഫിസിൽ ലഭിച്ച അപേക്ഷകളിന്മേൽ ഇൗമാസ ം 23 മുതൽ പഞ്ചായത്ത്, സോണൽ ഒാഫിസുകളിൽ അദാലത് നടത്തും. 23ന് ഉള്ളൂർ, കഠിനംകുളം, 24ന് ശ്രീകാര്യം, നേമം, 25ന് ആറ്റിപ്ര, അണ്ടൂർക്കോണം, 26ന് പള്ളിച്ചൽ, ബാലരാമപുരം (പള്ളിച്ചൽ പഞ്ചായത്ത് ഒാഫിസ്), മംഗലപുരം, 27ന് തിരുവല്ലം, വട്ടിയൂർക്കാവ്, 29ന് പോത്തൻകോട്, വെങ്ങാനൂർ, 30ന് കുടപ്പനക്കുന്ന്, കഴക്കൂട്ടം, ആഗസ്റ്റ് രണ്ടിന് കല്ലിയൂർ, കടകംപള്ളി. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ റേഷൻ കാർഡും ആവശ്യമായ രേഖകളുമായി അദാലത്തിൽ പെങ്കടുക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.