കോര്‍ദോവ സ്കൂളിൽ രക്​തദാന ക്യാമ്പ്

അമ്പലത്തറ: സഹജീവികളുടെ ജീവന്‍ നിലനിര്‍ത്താന്‍ രക്തം പകര്‍ന്ന് നല്‍കേണ്ട ഇൗ കാലഘട്ടത്തില്‍ രക്തം ചിന്താനുള്ളതാെണന്ന ആലോചനയിലാണ് ഇന്ന് പലരും ജീവിക്കുന്നതെന്ന് ജയില്‍ ഡി.ഐ.ജി എസ്. സന്തോഷ്. അമ്പലത്തറ കോര്‍ദോവ സ്കൂളും ഗവ.ജനറല്‍ ആശുപത്രിയും സഹകരിച്ച് നടത്തിയ രകത്ദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീചിത്ര ബ്ലഡ് ബാങ്ക് അസിസൻറ് ഡോ. അമിത പ്രവീണ്‍, സ്കൂള്‍ മാനേജര്‍ അബ്ദുൽ കലാം, ട്രസ്റ്റ് സെക്രട്ടറി അബ്ദുൽ ഗഫൂര്‍, ഗായകന്‍ അന്‍വര്‍ സാദത്ത്, വ്യാപാരി വ്യവസായി ഏകോപനസമിതി അമ്പലത്തറ യൂനിറ്റ് സെക്രട്ടറി എസ്. റഹീം, അന്‍വര്‍, സ്കൂള്‍ പ്രിന്‍സിപ്പൽ ഷക്കീലാ ബീഗം, വൈസ് പ്രിന്‍സിപ്പൽ സുജ എസ്. കുമാര്‍, സ്കൂള്‍ പ്രതിനിധി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.