നേമം: കേരള ആർട്ടിസാൻസ് ആൻഡ് സ്കിൽഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക സമ്മേളന വും ഐഡൻറിറ്റി കാർഡ് വിതരണവും സംഘടിപ്പിച്ചു. നേമം ഗവൺമൻെറ് എൽ.പി സ്കൂളിൽ നടന്ന പരിപാടി എം. വിൻസൻെറ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ വർക്കിങ് പ്രസിഡൻറ് പനവിള രാജശേഖരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പൂവട വിജയൻ ഐഡൻറിറ്റി കാർഡ് വിതരണം നടത്തി. രവീന്ദ്രൻ നായർ, നകുലൻ, കോളിയൂർ ചന്ദ്രൻ, നിഥിൻ പൂവട, മഹേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.