പട്ടികജാതി ക്ഷേമസമിതി ദ്വിദിന പഠനക്യാമ്പ്

തിരുവനന്തപുരം: പട്ടികജാതി ക്ഷേമസമിതി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആക്കുളം വില്ലേജ് ടൂ റിസ്റ്റ് ഹോമില്‍ ദ്വിദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. ദലിത്ശോഷന്‍ മുക്തിമഞ്ച് ദേശീയ പ്രസിഡൻറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എസ്. രാധാകൃഷ്ണന്‍ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബാബു.കെ പമ്മനയും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ട്രഷറര്‍ വണ്ടിത്തടം മധു, ഡോ. എം.എ. സിദ്ദിഖ്, പട്ടികജാതി ക്ഷേമസമിതി സംസ്ഥാന പ്രസിഡൻറ് എസ്. അജയകുമാർ എന്നിവർ ക്ലാസെടുത്തു. 125 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു. പട്ടികജാതി ക്ഷേമസമിതി ജില്ല പ്രസിഡൻറ് എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.പി. റസല്‍ സ്വാഗതം പറഞ്ഞു. പാറവിള വിജയകുമാര്‍, അഡ്വ. ഡി. സുരേഷ്കുമാര്‍, അഡ്വ. എം.കെ. സിനുകുമാര്‍, ചെന്നിലോട് ബിജു എന്നിവര്‍ മോഡറേറ്റർമാരായിരുന്നു. photo 20190713_113300.jpg 20190713_113318.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.