തിരുവനന്തപുരം: ബോൺ കാൻസർ ഫൗേണ്ടഷൻെറയും കേരള ഓർത്തോപീഡിക് അസോസിയേഷൻെറയും സംയുക്ത ആഭിമുഖ്യത്തിൽ . 'ഇൻസൈറ്റ് 2019' പ േരിൽ സംഘടിപ്പിച്ച ശിൽപശാല കെ.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. ജേക്കബ് പി.ജെ ഉദ്ഘാടനം ചെയ്തു. അസ്ഥി അർബുദരോഗ നിർണയത്തെക്കുറിച്ചും നൂതന ചികിത്സ രീതികളെക്കുറിച്ചും ഡോ. ആശിഷ് ഗുലീയ, ഡോ. മന്ദിപ് ഷാ, ഡോ. ഭാവിന് ജങ്കാറിയ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രഫ. ഡോ. കെ.സി. ഗോപാലകൃഷ്ണൻ മെമ്മോറിയൽ പുരസ്കാരം ഡോ. മനീഷ് അഗർവാളിന് സമ്മാനിച്ചു. ഡോ. സുബിൻ സുഗത് (ഓർഗനൈസിങ് ചെയർമാൻ), ഡോ. അനൂപ് എസ്. പിള്ള (സെക്രട്ടറി), ഡോ. കൈസർ എന്നിസ് (ജോയൻറ് സെക്രട്ടറി), ഡോ. ജോസ് ഫ്രാൻസിസ് (ടി.ഒ.എസ് പ്രസിഡൻറ്), ഡോ. ഷിബു ജോൺ (ടി.ഒ.എസ് സെക്രട്ടറി), ഡോ. അൻസു ആനന്ദ് (കെ.ഒ.എ ട്രഷറർ) തുടങ്ങിയവർ ശിൽപശാലക്ക് നേതൃത്വം നൽകി. photo: SKY_9924.JPG SKY_9885.JPG .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.