12 ഡിവൈ.എസ്.പിമാർക്ക്​ സ്ഥലംമാറ്റം

തിരുവനന്തപുരം: കേരള െപാലീസിലെ 12 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി. ആലപ്പുഴ ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി പി. പി. കരുണാകരനെ സംസ്ഥാന ക്രൈം െറക്കോഡ്സ് ബ്യൂറോയിലേക്കും കോട്ടയം ജില്ല ക്രൈം െറക്കോഡ് ബ്യൂറോയിൽനിന്ന് പ്രകാശൻ പി. പടന്നയിലിനെ വയനാട് ഡി.സി.ആർ.ബിയിലേക്കും മാറ്റി. കൊല്ലം സ്പെഷൽ ബ്രാഞ്ചിൽനിന്ന് കെ.എ. മുഹമ്മദ് ഇസ്മയിലിനെ ആലപ്പുഴ ക്രൈംബ്രാഞ്ചിലേക്കും പാലക്കാട് വി.എ.സി.ബിയിൽനിന്ന് കെ.എ. ശശിധരനെ മലപ്പുറം ജില്ല ക്രൈംബ്രാഞ്ചിലേക്കും മാറ്റി. മറ്റുമാറ്റങ്ങൾ: എം.എ. നിസാർ -ആലപ്പുഴ നാർക്കോട്ടിക് സെൽ, കെ. സുഭാഷ് -കോട്ടയം ജില്ല ക്രൈം റെക്കോഡ് ബ്യൂറോ, ജി.ഡി. വിജയകുമാർ -എറണാകുളം ക്രൈംബ്രാഞ്ച്, ബി. വിനോദ് -കോട്ടയം റൂറൽ സ്പെഷൽ ബ്രാഞ്ച്, പി.എ. ശിവദാസൻ -തൃശൂർ സിറ്റി ജില്ല ക്രൈം െറക്കോഡ് ബ്യൂറോ, അബ്ദുൽ വഹാബ് -കോഴിക്കോട് ക്രൈംബ്രാഞ്ച്, പി. ബിജുരാജ് -കോഴിക്കോട് സിറ്റി ട്രാഫിക്, സാജു കെ. എബ്രഹാം -നാർകോട്ടിക് സെൽ പാലക്കാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.