തിരുവനന്തപുരം: റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.ടി.യു പനവൂരിൽ സംഘടിപ്പിച്ച റമദാൻ റിലീഫ് പരിപാടി എസ്. ടി.യു ദേശീയ പ്രവർത്തകസമിതി അംഗം ജി. മാഹീൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പനവൂർ അസനാരാശാൻ അധ്യക്ഷതവഹിച്ചു. മുത്തുകോയ തങ്ങൾ, എ. സക്കീർ ഹുസൈൻ, ആറ്റുകാൽ ഹാഷിം, ഫസലുദ്ദീൻ തോട്ടുമുക്ക് എന്നിവർ സംസാരിച്ചു. കാപ്ഷൻ Stu.jpg എസ്.ടി.യു പനവൂരിൽ സംഘടിപ്പിച്ച റമദാൻ റിലീഫ് സമ്മേളനം എസ്.ടി.യു ദേശീയസമിതി അംഗം ജി. മാഹീൻ അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.