പൂജപ്പുര യുവജനസമാജം ഗ്രന്ഥശാല ഹാൾ: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്രസാധകസംഘം പ്രസിദ്ധീകരിച്ച 'ദേവാങ്കണത്തി ലെ താരകം' ലേഖന സമാഹാര പ്രകാശനം - വൈകു. 3.00 ഉഴമലയ്ക്കൽ മാണിക്യപുരം: സായാഹ്ന സാന്ത്വന ട്രസ്റ്റിൻെറ 'സെലസ്റ്റ്യൽ സിറ്റി' ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -രാവിലെ 10.30 കനകക്കുന്ന് കൊട്ടാരം ഒാഡിറ്റോറിയം: സംവിധായകൻ സി.പി. പത്മകുമാർ അനുസ്മരണ പ്രഭാഷണം: സുജിപ്തോ ചാറ്റർജി. വൈകു. 6.00 തുടർന്ന് മൈസൂർ ചന്ദൻ കുമാറിൻെറ പുല്ലാങ്കുഴൽ കച്ചേരി ശ്രീവരാഹം ചെൈമ്പ സ്മാരക ഹാൾ: നവരസം സംഗീതസഭയുടെ വാർഷിക ഉദ്ഘാടനം: ഡോ. എം.ജി. ശശിഭൂഷൺ -രാവിലെ 10.00 എ.കെ.ജി െസൻറർ ഒാഡിറ്റോറിയം: ജില്ല നഴ്സസ് ദിനാഘോഷം: ഉദ്ഘാടനം-മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വൈകു. 3.00 ഭാരത് ഭവൻ: ദേശീയ മൈം ഫെസ്റ്റിവൽ. സമാപന സമ്മേളനം ഉദ്ഘാടനം നടൻ നെടുമുടി വേണു-വൈകു. 6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.