യുവാക്കൾ തീരദേശത്ത് റാലി നടത്തി

ശംഖുംമുഖം: വലിയതുറയിൽ കടലെടുത്തുകൊണ്ടിരിക്കുന്ന തീരത്തെ സംരക്ഷിക്കുക, തീരത്ത് താമസിക്കുന്നവരുടെ സ്വത്തിനു ം ജീവനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സേവ് വലിയതുറയുടെ നേതൃത്വത്തിൽ . വലിയതുറയിൽനിന്ന് ആരംഭിച്ച റാലി ശംഖുംമുഖത്ത് സമാപിച്ചു. ഓരോ കടലാക്രമണവും തീരത്ത് വിതയ്ക്കുന്നത് കോടികളുടെ നാശനഷ്ടങ്ങളാണ്. കടലാക്രമണം തീരുന്നതോടെ തീരം തിരികെ കിട്ടാത്ത അവസ്ഥയാെണന്നും ഇതിന് ശാശ്വത പരിഹാരം കണ്ടിെല്ലങ്കിൽ വലിയതുറ കടപ്പുറം ഓർമയായി മാറുമെന്നും റാലിയിൽ പങ്കെടുത്തവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.