സ്‌കോളർഷിപ്​ നൽകും

കാട്ടാക്കട: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ച കാട്ടാക്കട പഞ്ചായത്തിലെ വിദ്യാർഥികൾക്കും എ ക്ലാസ് അംഗങ്ങളുടെ മക്കൾക്കുമായി മത്സര പരീക്ഷയുടെ അടിസ്ഥാനത്തിൽ കട്ടയ്ക്കോട് സഹകരണ ബാങ്ക് . അപേക്ഷകൾ 20നകം ബാങ്കിൽ നൽകണമെന്നും മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കമെന്നും പ്രസിഡൻറ് കാട്ടാക്കട സുബ്രഹ്മണ്യം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.