കുട്ടികൾക്കായി കലാമത്സരങ്ങൾ

തിരുവനന്തപുരം: തോപ്പിൽ ഭാസി നാടക പഠനകേന്ദ്രം തോപ്പിൽഭാസിയുടെ 95ാം ജന്മവാർഷികത്തോടനുബന്ധിച്ച് 17ന് ലോവർ, അപ ്പർ, പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി കവിത, നാടക, സിനിമ ഗാനങ്ങൾ, മോണോ ആക്ട് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കും. പെങ്കടുക്കുന്ന കുട്ടികൾ 15ന് മുമ്പ് ബാലൻ തിരുമല, ജനറൽ സെക്രട്ടറി, തോപ്പിൽഭാസി നാടകപഠനകേന്ദ്രം, ലെനിൻ ബാലവാടി, വഴുതക്കാട്, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ കത്ത് മുേഖനയോ 9447587924 എന്ന േഫാൺ നമ്പറിലോ രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.