പെരുമാതുറയിൽ കടൽക്ഷോഭം

പോത്തൻകോട്: പെരുമാതുറയിൽ ശക്തമായ കടൽക്ഷോഭം. നിരവധി വീടുകളിൽ കടൽവെള്ളം കയറി. കടൽഭിത്തിയോട് ചേർന്ന വീടുകളിലാണ് വെള്ളംകയറിയത്. ബുധനാഴ്ച വൈകീട്ടോടെയാണ് വേലിയേറ്റവും തിരയടിയും ശക്തമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.