തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ സൗജന്യ സംഘടിപ്പിക്കും. ഏപ്രിൽ 29, 30 തീയതികളിൽ രാവിലെ 10.00 മുതൽ ഒന്നുവരെയാണ് ക്യാമ്പ്. ഹൃദ്രോഗത്തിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയക്കുള്ള സൗകര്യം ആശുപത്രിയിൽ ലഭിക്കും. ഹൃദ്രോഗ വിദഗ്ധൻ ഡോ. സുജിത് ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ: 04712553055, 9746655260, 7559886666.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.