കമ്മിറ്റി ഓഫിസ് ഉദ്​ഘാടനം

ആറ്റിങ്ങൽ: പാർലമൻെറ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി ഓഫിസ് കൺവീനർ ചെമ്പഴന്തി ഉദയനും ബി.ജെ.പി ദക്ഷിണമേഖല ഉപാധ്യക്ഷൻ ഡോ. തോട്ടക്കാട് ശശിയും ചേർന്ന് നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് മണമ്പൂർ ദിലീപ്, വൈസ് പ്രസിഡൻറ് ശിവൻപിള്ള, ജനറൽ സെക്രട്ടറിമാരായ ഒറ്റൂർ മോഹനദാസ്, ചെമ്പകശ്ശേരി ബിനു, ഇലകമൺ സതീശൻ, ജില്ല വൈസ് പ്രസിഡൻറ് ജനകകുമാരി, രാധാമണി, ഷക്കീല, ഗീത, അജിത് പ്രസാദ്, രാമൻകുട്ടി നായർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.