തിരുവനന്തപുരം: ചർച്ച് ബില്ലിനെതിരെ കെ.സി.ബി.സിയുടെയും കത്തോലിക്ക കോൺഗ്രസിെൻറയും ആഹ്വാനം പ്രകാരം നടത്തുന്ന പ്രതിഷേധ പ്രവർത്തനങ്ങളുടെ ഭാഗമായി വല്ലച്ചിറ ഇടവകയിൽനിന്ന് മുഖ്യമന്ത്രിക്കും നിയമപരിഷ്കരണ കമ്മിറ്റിക്കും കത്തയച്ചു. വികാരി ഫാ. ജെൻസ് തട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. തൊമ്മി പിടിയത്ത് അധ്യക്ഷത വഹിച്ചു. പി.എ. വിൻസൻ, പി.പി. ഷാജു, എം.ബി. തോമസ്, പി.എൽ. ആൻറണി, പി.വി. ആൻഡ്രൂസ്, എം.പി. വർഗീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.