ചർച്ച്​ ബിൽ നടപ്പാക്കണം- ലത്തീൻ സമുദായ സംഘടനകൾ

തിരുവനന്തപുരം: കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ട്രസ്റ്റ് ബിൽ നിയമസഭ െഎകകണ്ഠ് യേന പാസാക്കി നിയമമാക്കി നടപ്പാക്കണമെന്ന് കോസ്റ്റൽവ്യൂ നേതൃത്വത്തിൽ വിവിധ ലത്തീൻ സമുദായ സംഘടനകളുടെ സംയുക്ത യോഗം ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടു. റെയ്മണ്ട് ജെ.മിരാൻഡ, അമലദാസൻ പെരേര, സൈമൺ ജോസ്, ഡോ. ബ്രൂണോകുലാസ്, ആേൻറാ മാർസലിൻ, ഡി. ആൻറണി, വിനോദ് പീറ്റർ, ഏലിയാസ് ആൻറണി, ബെയ്സിൽ തോമസ്, സൈമൺ ലൂയിസ്, പ്രദീപ് ജോസഫ്,പി. പുഷ്പരാജൻ, ജോൺ സിൽവ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.