നന്ദിത സ്​മാരക കവിത അവാർഡ്​ അംബിദാസ്​ കെ. കാരേറ്റിന്​

തിരുവനന്തപുരം: ബുക്ക് കഫേ പബ്ലിക്കേഷ​െൻറ ഇൗ വർഷത്തെ നന്ദിത സ്മാരക കവിത അവാർഡ് അംബിദാസ് കെ. കാരേറ്റി​െൻറ 'ജനാധിപത്യം മുണ്ട് തേടുന്നു' എന്ന കവിതാസമാഹാരത്തിന്. 10,001 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. തിരുമല, പാങ്ങോട് ഗവൺമ​െൻറ് എൽ.പി സ്കൂളിലെ അധ്യാപകനാണ്. photo: ambidas K karette.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.