വിവാഹം

കരുകോൺ: അറഫാ മൻസിലിൽ നാസിമുദ്ദീ​െൻറയും മുംതാസ് ബീഗത്തി​െൻറയും മകൾ ഫാത്വിമ നൗറീനും ആയൂർ വയക്കൽ കാണിയാംകോണം സൗമിയ്യ മൻസിലിൽ പരേതനായ എ. കമാലുദ്ദീൻ റാവുത്തറുടെയും ഷീനാ കമാലി​െൻറയും മകൻ കെ. നൗഫലും വിവാഹിതരായി. കരുകോൺ: റാസിം മൻസിലിൽ മുഹമ്മദ് താഹയുടെയും ലൈലാ താഹയുടെയും മകൾ എം. റുബീനയും പത്തനംതിട്ട കലഞ്ഞൂർ ഡിപ്പോ ജങ്ഷനിൽ ക്രസൻറ് ഹൗസിൽ പരേതനായ മുഹമ്മദലിയുടെയും അസുമാൾ ബീവിയുടെയും മകൻ മുഹമ്മദ് ഫൈസലും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.