വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: പേരൂര്‍ക്കട വൈദ്യുതി സെക്ഷന്‍ പരിധിയില്‍ എല്‍‍.ടി ലൈനില്‍‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ദിരാനഗര്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. പുത്തന്‍ചന്ത വൈദ്യുതി സെക്ഷന്‍ പരിധിയിലെ ഭീമ, ആയുർവേദ കോളജ്, ചെട്ടികുളങ്ങര, ഉപ്പിലാംമൂട്, ഓവര്‍ബ്രിഡ്ജ്, ആരോഗ്യഭവന്‍, ഹൗസിങ് ബോര്‍ഡ്, രാജാജി നഗര്‍, ഊറ്റുകുഴി, അരിസ്റ്റോ, എസ്.എം എസ്.എം എന്നീ പ്രദേശങ്ങളില്‍ ആര്‍.എം.യുവി​െൻറ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. കഴക്കൂട്ടം സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണി‍ നടക്കുന്നതിനാല്‍ നാലുമുക്ക്, എഫ്.സി.ഐ, മാണിക്യംവിളാകം റോഡ് എന്നീ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച, രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. കാച്ചാണി സെക്ഷന്‍ പരിധിയില്‍ കാച്ചാണി സ്കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.