സത്യഗ്രഹ പ്രാർഥന യജ്​ഞം ഇന്ന്​

തിരുവനന്തപുരം: ഗാന്ധിവധത്തെ പുനരാവിഷ്കരിച്ചതിൽ പ്രതിഷേധിച്ച്‌ കേരള യൂനിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ സത്യഗ്രഹ പ്രാർഥന യജ്ഞം നടത്തും. 12ന് ഉച്ചക്ക് ഒന്നിന് പാളയത്ത് കേരള യൂനിവേഴ്സിറ്റി സെനറ്റ് ഹൗസ് കാമ്പസിന് മുന്നിെല ആൽമരച്ചുവട്ടിൽ കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ മുഖ്യാതിഥിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.