തിരുവനന്തപുരം: കേരള വിനോദസഞ്ചാര വകുപ്പ് കുളത്തൂർ മൺവിള ശ്രീ മേജർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിർമിച് ച ഓഡിറ്റോറിയത്തിെൻറയും ഓപൺ സ്റ്റേജിെൻറയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഓഡിറ്റോറിയത്തിന് മഹാത്മാ അയ്യങ്കാളി ഭവൻ എന്ന് മന്ത്രി നാമകരണം ചെയ്തു. മേയർ വി.കെ. പ്രശാന്ത്, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, പി. ബാലകിരൺ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.