പൂർവവിദ്യാർഥി കൂട്ടായ്മ

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജിലെ 1968-71 ബി.കോം ബാച്ച് പൂർവവിദ്യാർഥികളുടെ കൂട്ടായ്മ ഞായറാഴ്ച രാവിലെ 10.30ന് കോളജിലെ ബി.കോം ക്ലാസ് റൂമിൽ നടക്കും. പൂർവ വിദ്യാർഥി സംഗമം അമിക്കോസ് പ്രസിഡൻറ് ജയകുമാർ നിർവഹിക്കും. മുൻ പ്രിൻസിപ്പൽ, അമിക്കോസി​െൻറ ചുമതലയുള്ള പ്രഫസർ തുടങ്ങിയവർ പങ്കെടുക്കും. ഫോൺ: 9387801787, 9496046309.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.