ഇൻവി​േറ്റഷനൽ കെൻ ബു കായ്​ കരാ​​േട്ട ചാമ്പ്യൻഷിപ്​​ തിളക്കവുമായി മണപ്പുറം ഗുഡ്​​ഷെപ്പേർഡ്​ സ്​കൂൾ

തിരുവനന്തപുരം: കെൻ ബു കായ് ഷിേട്ടാ റിയോ കരാേട്ട സ്കൂളി​െൻറ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ശനിയാഴ്ച നാലാഞ്ചിറ സർവോദയ വിദ്യാലത്തിൽ നടന്ന സംസ്ഥാനതല കരാേട്ട ചാമ്പ്യൻഷിപ്പിൽ മണപ്പുറം ഗുഡ്ഷെപ്പേർഡ് സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. സമാപനച്ചടങ്ങിൽ ഡോ. ശശിതരൂർ േട്രാഫികളുടെ സമ്മാനദാനം നിർവഹിച്ചു. തുടർച്ചയായി അഞ്ചാം തവണയാണ് ഗുഡ്ഷെപ്പേർഡ് സ്കൂൾ ഒന്നാം സ്ഥാനം നിലനിർത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.