അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്​റ്റില്‍

കോവളം: സമൂഹ മാധ്യമങ്ങൾ വഴി പെൺകുട്ടികളുടെ . കോവളം മേലെ അമ്പലത്തിൻവിള വീട്ടിൽ അനീഷ് എന്ന മാഹീനാണ് (29) അറസ്റ്റിലാ യത്. ഇയാൾ സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഫോർട്ട് അസി. കമീഷണർ ജെ.കെ. ദിനിലി​െൻറ നിർദേശപ്രകാരം വിഴിഞ്ഞം സി.ഐ ബൈജു എൽ.എസ്. നായർ, കോവളം എസ്.ഐ പി. അജിത് കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.