മുസ്​ലിം അസോസിയേഷൻ തെരഞ്ഞെടുപ്പ്​ നാളെ

തിരുവനന്തപുരം: മുസ്ലിം അസോസിയേഷനിേലക്ക് ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ അസോസിയേഷ​െൻറ തിരിച്ചറിയൽ കാർഡിന് പുറമെ ഇലക്ഷൻ കമീഷ​െൻറ വോേട്ടഴ്സ് െഎ.ഡി, ആധാർ കാർഡ്, ൈഡ്രവിങ് ലൈസൻസ്, പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്നു കൂടി കരുതണമെന്ന് റിേട്ടണിങ് ഒാഫിസർ എസ്. സക്കീർ ഹുസൈൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.