പുസ്​തകചർച്ച നടത്തി

തിരുവനന്തപുരം: ഭാഷാസംഗമത്തി​െൻറ പ്രതിമാസ പരിപാടിയിൽ ആർ. ഷംഷാദ് ബേഗത്തി​െൻറ പുസ്തകങ്ങൾ ചർച്ച ചെയ്തു. ഡോ. ജെ. ബാബു പുസ്തകാവതരണം നടത്തി. തുമ്പമൺ തങ്കപ്പൻ അധ്യക്ഷതവഹിച്ചു. ഡോ. സി.ജെ. പ്രസന്നകുമാരി, ഡോ. കെ.എസ്. വിജയലക്ഷ്മി, ശുഭാമണി തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു. ആർ. ഷംഷാദ് ബേഗം രചനയുടെ പശ്ചാത്തലം വിവരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.