പരിപാടികൾ ഇന്ന്

പാളയം രക്തസാക്ഷി മണ്ഡപം: നവോത്ഥാനവും കൊളോണിയലിസവും പ്രഭാഷണം ഡോ. ടി.എൻ. സീമ, തുടർന്ന് തൃശൂർ ജനനയനയുടെ 'പെണ്ണ ാവിഷ്കാരങ്ങൾ' -വൈകീട്ട് -5 തൈക്കാട് ഭാരത് ഭവൻ: കോൺടാക്ടി​െൻറ 11ാമത് ഹ്രസ്വചലച്ചിത്രമേള -രാവിലെ 9 തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവലിൽ നങ്ങ്യാർകൂത്ത് -വൈകീട്ട് -6.45 ജോയൻറ് കൗൺസിൽ ഹാൾ (പ്രസ്ക്ലബിന് സമീപം): പ്രഭാത് ബുക്ക് ഹൗസ് ക്രിസ്മസ്, ന്യൂഇയർ പുസ്തകോത്സവം -രാവിലെ 10 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഭാഗ്യമാല ഓഡിറ്റോറിയം: ഖാദിമേള പഴവങ്ങാടി ശ്രീചിത്രാഹോം: ഗാന്ധികഥാമേള -വൈകീട്ട് 5 പൂന്തുറ ശ്രീ ശാസ്താക്ഷേത്രം: മണ്ഡലചിറപ്പ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് പള്ളിവേട്ട -രാത്രി 10
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.