ഇൗസ്​റ്റ്​ തമ്പാനൂർ ​െറസിഡൻ​സ് അസോസിയേഷൻ

തിരുവനന്തപുരം: ഇൗസ്റ്റ് തമ്പാനൂർ െറസിഡൻസ് അസോസിേയഷ​െൻറ പത്തൊമ്പതാം വാർഷികവും കുടുംബസംഗമവും ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബി. ശശികുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.വി. ജയലക്ഷ്മി, പിന്നണി ഗായകൻ രവി ശങ്കർ, ജനറൽ സെക്രട്ടറി ജി. രവീന്ദ്രൻ നായർ, ആർ. വിജയകുമാർ, ഡോ. ആർ. ശ്രീകുമാർ, ഉഷാ ആനന്ദ്, ചെമ്പകം കുമാർ, ഡോ. ലക്ഷ്മി എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിലെ ഉന്നത വിജയങ്ങൾ, പുരസ്കാര േജതാക്കൾ, കായിക-കലാ മത്സരവിജയികൾ എന്നിവർക്ക് എൻഡോവ്മ​െൻറും പുരസ്കാരങ്ങളും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.