അന്താരാഷ്​ട്ര കോൺ​ഫറൻസ്​

03 തിരുവനന്തപുരം: സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയും ടെക്കോൺ കമ്പനിയും ചേർന്ന് 'ഇന്നവേറ്റിവ് ട്രെൻഡ്സ് ഇൻ സയൻസ് ആൻഡ് ടെക്നോളജി' എന്ന വിഷയത്തിൽ ഇൻറർ നാഷനൽ കോൺഫറൻസ് നടത്തി. മലേഷ്യയിലെ ഇൻറർ നാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ പ്രഫ. അഹമ്മദ് ഫൈസൽ ബിൻ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കേരള യൂനിവേഴ്സിറ്റി ബയോ ഇൻഫർമാറ്റിക്സ് വകുപ്പ് ഡയറക്ടർ ഡോ. അച്യുത് ശങ്കർ എസ്. നായർ മുഖ്യപ്രഭാഷണം നടത്തി. കോളജ് ഡയറക്ടർ ഡോ. കെ.ആർ. കൈമൾ, പ്രിൻസിപ്പൽ ഡോ. ജി. പവിത്രൻ, ഡോ. വി.വി. കരുണാകരൻ, പ്രഫ. കോശിമാമ്മൻ, ഡോ. എം.ജി. ഗിരീശൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.