തിരുവനന്തപുരം: മത്സ്യവിപണന സ്ത്രീകളുടെ ക്ഷേമ പ്രവർത്തനം ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ വനിത സ്പെഷൽ ബസ് സർവിസുകൾ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ വനിത വിഭാഗമായ തീരദേശ മഹിളാവേദിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 11ന് സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്തും. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ രാപ്പകൽ സമരം ആരംഭിക്കുമെന്നും നേതാക്കളായ എലിസബത്ത് ആൻറണി, ജനറ്റ് ക്ലിറ്റസ്, മേബിൾ റൈമണ്ട് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.