സൗജന്യ തൊഴിൽപരിശീലന കോഴ്സ്​ ഉദ്​ഘാടനം

ആറ്റിങ്ങൽ: ഗവ.പോളിടെക്നിക്കിലെ 'സാമൂഹിക വികസനം പോളിടെക്നിക്കിലൂടെ' പദ്ധതി പ്രകാരം പ്രാദേശിക പരിശീലന കേന്ദ്രമായ കപ്പാംവിള കൾച്ചറൽ സ​െൻററിൽ നടക്കുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളായ 'തയ്യൽ, പ്ലംബിങ് ആൻഡ് സാനിറ്റേഷൻ' എന്നിവയുടെ ഉദ്ഘാടനം 30ന് 11ന് മുൻ എം.എൽ.എ വർക്കല കഹാർ നിർവഹിക്കും. വാർഡ് അംഗങ്ങളായ ബിന്ദു, ആസിഫ് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.