തിരുവനന്തപുരം: മഹാകവി ഉള്ളൂർ സ്മാരകത്തിെൻറ ആഭിമുഖ്യത്തിൽ ഡോ. പി.കെ. നാരായണപിള്ള സ്മാരക റോളിങ് ട്രോഫിക്ക് വേണ്ടി നടത്തിയ 'ഇൻറർ സ്കൂൾ കാവ്യകഥന' മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. എൽ.പി വിഭാഗത്തിൽ ഒന്നാം സമ്മാനം എസ്. നേഹാ നായർ (പട്ടം ആര്യ സെൻട്രൽ സ്കൂൾ). യു.പി വിഭാഗം അനന്ത നാരായണൻ നായർ (നെടുമങ്ങാട് ദർശന ഹയർസെക്കൻഡറി സ്കൂൾ). ഹൈസ്കൂൾ വിഭാഗം: നന്ദിതാ മോഹൻ (കാട്ടാക്കട ചിന്മയ വിദ്യാലയം). വി.എസ്. അലീന (മുക്കോലക്കൽ സെൻറ് തോമസ് സെൻട്രൽ സ്കൂൾ). ഹയർസെക്കൻഡറി വിഭാഗം എ.എസ്. അനശ്വര (മാറനല്ലൂർ ഡി.വി.എം.എൻ.എം ഹയർസെക്കൻഡറി സ്കൂൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.